മക്കയിലെ 21 നില ഹോട്ടൽ കെട്ടിടത്തിൽ അഗ്നിബാധ

മക്കയിലെ 21 നില ഹോട്ടൽ കെട്ടിടത്തിൽ അഗ്നിബാധ. കെട്ടിടത്തിൽ ബേസ്മെന്‍റില്‍ നിന്നാണ് തീ പടർന്നത്. സംഭവത്തെ തുടർന്ന് താമസക്കാരായ തീർഥാടകരെ ഒഴിപ്പിച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. അഗ്നി ബാധയുടെ കാരണത്തെ കുറിച്ച് അന്വേഷണമാരംഭിച്ചതായും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *