പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്റെ പേരിലുള്ള തടയണയില്‍ നിന്നുള്ള വെള്ളം പുറത്തേയ്‌ക്കൊഴുക്കി തുടങ്ങി

പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്റെ പേരിലുള്ള തടയണയില്‍ നിന്നുള്ള വെള്ളം പുറത്തേയ്‌ക്കൊഴുക്കി തുടങ്ങി.ചീങ്കണ്ണിപ്പാലയിലുള്ള അനധികൃത തടയണയിലെ വെള്ളമാണ് പുറത്തേയ്‌ക്കൊഴുക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകരമാണ് നടപടി. നാലു ദിവസമായി തടയണയിലെ വെള്ളം ഒഴുക്കി തുടങ്ങിയിട്ട്. തടയണയിലെ വെള്ളം പൂര്‍ണമായും ഒഴുക്കി കളയണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവ് സി.കെ അബ്ദുള്‍ ലത്തീഫിന്റെ പേരിലാണ് ഈ തടയണ

Leave a Reply

Your email address will not be published. Required fields are marked *