വ്യാജ രേഖകളുമായി ചെന്നൈയില്‍ മലയാളിയെ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിനെയാണ് അറസ്റ്റ് ചെയ്തത്.ഇയാള്‍ക്ക് ഐഎസ് ബന്ധം ഉള്ളതായി സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഷാഹുല്‍ ഹമീദിനെ ആര്‍പിഎഫ് അറസ്റ്റ് ചെയതത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *