കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അമേഠിയില്‍ അപ്രതീക്ഷിത തോല്‍വി. ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് 40000ത്തില്‍ പരം വോട്ടുകള്‍ക്കാണ് രാഹുലിന്റെ തോല്‍വി. 2004 മുതല്‍ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലമാണ് യു.പിയിലെ അമേഠി.

Leave a Reply

Your email address will not be published. Required fields are marked *