കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം “പട” ആരംഭിച്ചു. കമൽ.കെ.എം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകൻ , ജോജു , ദിലീഷ് പോത്തൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. സമീർ താഹീരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. E4 എന്റർടൈൻമെന്റ്സ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *