മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയതില്‍ പിഴവ് സംഭവിച്ചെന്നു മെഡിക്കൽ കോളേജ് സുപ്രണ്ടിന്റെ പ്രാഥമിക റിപ്പോർട്ട്.ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ജാഗ്രതക്കുറവുണ്ടായെന്നും സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിലുണ്ട്. 7 വയസുകാരൻ മുഹമ്മദ് ഡാനിഷിന് മൂക്കിന് നിശ്ചയിച്ച ശസ്ത്രക്രിയ വയറിനാണ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *