ലണ്ടന്‍: ഐസിസി ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച്‌ ഓസ്‌ട്രേലിയ സെമിയില്‍. 64 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തറപ്പറ്റിച്ചത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 44.4 ഓവറില്‍ 221 റണ്‍സിന് എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ചാണ് മാന്‍ ഓഫ് ദി മാച്ച്‌.തോല്‍വിയോടെ അടുത്ത രണ്ട് മത്സരങ്ങളും ഇംഗ്ലണ്ടിന് നിര്‍ണായകമായി

Leave a Reply

Your email address will not be published. Required fields are marked *