മാഞ്ചെസ്റ്റര്‍ : ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. 30 ഓവര്‍ പിന്നിട്ടപ്പൊഴേയ്ക്കും ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. 150 റൺസാണ് ഇപ്പോഴത്തെ സ്കോർ.ധോനി-കോലി ടീം ആണ് ഇപ്പൊ ബാറ്റ് ചെയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *