ഇന്ത്യന്‍ ബൗളര്‍മാരുടെ മാസ്മരിക പ്രകടനത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ്. 269 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് ബാറ്റിംഗ് നിരയെ 34 ഓവറില്‍ മുഴുവനായും എറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്ലിയും മഹേന്ദ്ര സിംഗ് ധോണിയുടെയും അര്‍ദ്ധ സെഞ്ച്വറിയുടെയും കരുത്തില്‍ ഉയര്‍ത്തിയ 268 റണ്‍സ് വെസ്റ്റ് ഇന്‍ഡീസിന് കീഴ്പ്പെടുത്താനായില്ല. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാല് വിക്കറ്റും ചാഹലും ബുമ്രയും രണ്ട് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപും ഓരോ വിക്കറ്റവും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *