അവസാന നിമിഷം വരെ ആവേശമുറ്റി നിന്ന ക്വാർട്ടർ ഫെെനൽ മത്സരത്തിൽ, പരാഗ്വെയെ പരാജയപ്പെടുത്തി ബ്രസീൽ കോപ്പ അമേരിക്ക സെമിയിൽ. മുഴുവന്‍ സമയത്തിന് ശേഷം സമനിലയിൽ പിരിഞ്ഞ കളിയിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്രസീൽ ജയിച്ചു കയറിയത്. 4-3നാണ് ബ്രസീലിന്റെ ജയം.

Leave a Reply

Your email address will not be published. Required fields are marked *