ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗൊറില്ല. ഡോണ്‍ സാന്‍ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാലിനി പാണ്ഡെ ആണ് നായിക . വിജയ് രാഘവേന്ദ്ര ആണ് ചിത്രം നിര്‍മിക്കുന്നത്. രാധ രവി, യോഗി ബാബു, സതീഷ്, രാഘവേന്ദ്രന്‍, വിവേക് പ്രസന്ന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.കോമഡി എന്റര്‍ടൈനറയാണ് ചിത്രം എത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *