അപ്രതീക്ഷിതമായി ഗോകുലം കേരള എഫ് സി വിട്ട പരിശീലകന്‍ ഫെര്‍ണാണ്ടോ വരേല വീണ്ടും ഗോകുകത്തില്‍ തിരികെ എത്തി.
സ്പാനിഷ് പരിശീലകനായ വരേലയുടെ ആദ്യത്തെ മുഖ്യപരിശീലക വേഷമായിരുന്നു ഗോകുലം എഫ് സിയിലേത്. അര്‍ജന്റീന സ്വദേശിയാണ് എങ്കിലും സ്പെയിനിലാണ് വരേല വളര്‍ന്നത്.
സ്പാനിഷ് പാസ്പോര്‍ട്ട് ഹോള്‍ഡറായ അദ്ദേഹം ബാഴ്സലോണയില്‍ വെച്ച് യുവേഫ പ്രൊ ലൈസന്‍സും കോച്ചിംഗില്‍ സ്വന്തമാക്കിയിട്ടുണ്ട്.
2019-07-18
