അഭിനയജീവിതത്തില്‍ നാല്‍പ്പത്തിയൊന്നു വര്‍ഷം പൂര്‍ത്തീകരിച്ച മോഹന്‍ലാലിനെ ആദരിച്ചു രജനീകാന്ത്. കാപ്പാന്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് നടന്നിരുന്നു.ഈ ചടങ്ങിലാണ് മോഹന്‍ലാലിനെ രജനീകാന്ത് പ്രത്യേകം ആദരിക്കുകയുമുണ്ടായത്.ചടങ്ങില്‍ രജനീകാന്ത്, മോഹന്‍ലാല്‍, സൂര്യ, സംവിധായകന്‍ ശങ്കര്‍, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയവര്‍ മുഖ്യാതിഥികളായി. രജനീകാന്ത് ആണ് ഓഡിയോ ലോഞ്ച് നിർവഹിച്ചത്.
2019-07-23

