കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്നോ നാളെയോ നടക്കുമെന്ന് സ്പീക്കര്‍

കര്‍ണാടകയില്‍ സഖ്യസര്‍ക്കാറിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്നോ നാളെയോ നടക്കുമെന്ന് സ്പീക്കര്‍ സുപ്രിം കോടതിയില്‍. സ്പീക്കറുടെ വിശദീകരണം കോടതി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് നാളത്തേക്ക് മാറ്റി. വിശ്വാസ വോട്ടെടുപ്പ് വേഗത്തിലാക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എം.എല്‍.എമാരാണ് സുപ്രിം കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *