ശ്രീറാം വെങ്കട്ടരാമന്‍റെ കാറിടിച്ച്‌ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും

തിരുവനന്തപുരം: ശ്രീറാം വെങ്കട്ടരാമന്‍റെ കാറിടിച്ച്‌ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും. വിദ്യാഭ്യാസ യോഗ്യത കണക്കിലെടുത്ത് മലയാളം സര്‍വകലാശാലയിലായിരിക്കും ജോലി നല്‍കുക. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.ബഷീറിന്റെ കുടുംബത്തിന് ധനസഹായമായി നാല് ലക്ഷം രൂപയും നല്‍കും.

1 Comment

  1. Sarath Vm : Apo sarkarinte Kannil karadallathavarde caridichu marichavarde bharyamarkku naduviral namaskaram aano… Ororo acharangale…

Leave a Reply

Your email address will not be published. Required fields are marked *