മുതിര്‍ന്ന കോണ്‍ഗ്രസ്നേതാവും ഡി.സി.സി മുന്‍ പ്രസിഡന്റുമായ പി രാമകൃഷ്ണന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
അന്തരിച്ച പ്രഹ്‌ളാദന്‍ ഗോപാലന്‍ എന്ന പ്രമുഖനായ നേതാവിന്റെ സഹോദരനാണ്പി. രാമകൃഷ്ണന്‍. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.
