ഗുഡ് ഡേ  മാസികയിലേക്ക് ആവശ്യമുണ്ട്

കോഴിക്കോട് നിന്നും പ്രസിദ്ധികരിക്കുന്ന “‘ ഗുഡ്ഡേ “‘ മലയാളം ബിസിനസ് മാസികയിലേക്കു മാർക്കറ്റിംഗ് മാനേജർ,മാർക്കറ്റിംഗ്‌ എക്സിക്യൂട്ടീവ്സ് , സബ് എഡിറ്റർ , ഡിസൈനർ ,പ്രൊമോട്ടർമാരെയും, ജില്ലാ അടിസ്ഥാനത്തിൽ റിപ്പോർട്ടർമാരെയും ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ; gooddayinbox@gmail.com ലേക്ക് ബയോഡാറ്റ മെയിൽ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8921907816  web: www.gooddaymagazine.com

1 Comment

  1. Priya : ഏതു ജില്ലയിലാണ് ഒഴിവുകൾ

Leave a Reply to fbpost Cancel reply

Your email address will not be published. Required fields are marked *