ഇന്നലെ പൂത്ത തകരയുണ്ട് സതീശൻ, അയാളെപ്പറ്റി പറയുന്നില്ല അപ്രസക്തൻ, ആയാളാണ് എന്നെ വർഗീയവാദിയെന്ന് പറഞ്ഞ് നടക്കുന്നത്. എ കെ ആന്റണിയും രമേശ് ചെന്നിത്തലയും പറയട്ടെ  ഞാൻ വർഗീയവാദിയാണെന്ന്‌’; വെള്ളാപ്പള്ളി നടേശൻ

ദൈവങ്ങളോട് കളിക്കരുതെന്ന് പറഞ്ഞതാണ്, കളിച്ചാല്‍ അവസാന കളിയായി മാറും, പിണറായി സര്‍ക്കാരിന്റെ മടിയിലെ കനത്തിന്റെ നല്ലൊരു പങ്ക് ദേവന്റെ സ്വത്ത് കട്ടിട്ടാണെന്ന് ഉള്ളത് യാഥാര്‍ത്ഥ്യം