കുമ്മനം രാജശേഖരന്‍ സെപ്റ്റംബര്‍ 8ന് സിലിക്കണ്‍വാലിയില്‍ എത്തും. വൈകുന്നേരം നാലു മണിക്ക് ഫ്രീമോന്റില്‍ പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണം ഏറ്റുവാങ്ങും. ആറു മണിക്ക് മില്‍പില്‍സ് കര്‍ട്‌നര്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അമേരിക്കന്‍ മലയാളികളുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും. ബിജെപി എന്‍.ആര്‍.ഐ സെല്ലിന്റെയും നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓര്‍ഗനൈസഷന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ നിരവധി മലയാളി സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *