കോഴിക്കോട്: കോഴിക്കോട് ചെമ്പനോടയില്‍ കായാക്കിംഗ് ടീം ഒഴുക്കില്‍പ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പരിശീലനത്തിനെത്തിയ അഞ്ചംഗ സംഘമാണ് ഒഴുക്കില്‍പ്പട്ടത്. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
സ്ഥിരമായി കയാക്കിം​ഗ് നടക്കുന്ന സ്ഥലമാണ് കോഴിക്കോട്ടെ ചെമ്പനോട. കയാക്കിംഗിനായി നിരവധി പേരാണ് ഇവിടെ ദിവസവും എത്തിച്ചേരാറുള്ളതെന്ന് അധികൃതര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *