വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ 27 ന് പ്രഖ്യാപിക്കും

വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ 27 ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉയര്‍ന്ന് വന്ന പേരുകള്‍ ചര്‍ച്ച ചെയ്തു. ജില്ലാ നേതൃത്വം അംഗീകരിച്ച പേര് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന കമ്മറ്റിയുടെ അഗീകാരത്തിന് ശേഷം പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ചേര്‍ന്ന സിപിഐഎം തിരുവനന്തപും ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുളള പ്രഥമിക ധാരണ രൂപപെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *