കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 240 രൂപയാണ് കൂടിയത്. ചൊവ്വാഴ്ച പവന് 400 രൂപ കുറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില വര്‍ധനയുണ്ടായത്. പവന് 27,760 രൂപയാണ് ഇന്നത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *