കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂനിയന്‍റെ പുതിയ പ്രസിഡന്‍റായി മാധ്യമം ന്യൂസ് എഡിറ്റര്‍ കെപി റജിയെ തിരഞ്ഞെടുത്തു. ദേശാഭിമാനിയിലെ ഇഎസ് സുഭാഷാണ് ജനറല്‍ സെക്രട്ടറി.റെജിക്ക് 258 വോട്ടിന്റെയും സുഭാഷിന് 59 വോട്ടിന്റെയും ഭൂരിപക്ഷമാണ് ലഭിച്ചത്.പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ഉപാധ്യക്ഷനാണ് റെജി.മാധ്യമത്തിലെ തന്നെ എന്‍ പത്മനാഭനെയാണ് റെജി പരാജയപ്പെടുത്തിയത്.
2019-10-10

