കോഴിക്കോട്: ചാത്തമംഗലത്ത് എന്‍ഐടിക്കടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. എന്‍ഐടിയുടെ പിറകിലായി പുള്ളാവൂര്‍ വയലിലാണ് മൃതദേഹം കണ്ടത്. മധ്യവയ്‌സകനാണ് മരിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
2019-10-12

© Copyright EveningKeralaNews 2020. All rights reserved. Developed by sadhbhavanacommunications