രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്‌സിനും 137 റണ്‍സിനും തകര്‍ത്ത് ഇന്ത്യ. ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 189 റണ്‍സിന് എറിഞ്ഞിട്ടു. നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 11-ാം ടെസ്റ്റ് പരമ്പര ജയമാണിത്. കേശവ് മഹാരാജിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ജഡേജയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പരകൾ തുടര്‍ച്ചയായി വിജയിക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *