പുതിയ ദേവികുളം സബ് കളക്ടറായി പ്രേംകൃഷ്ണന്‍ ഐഎഎസ് ചുമതലയേറ്റു

ഇടുക്കി: പുതിയ ദേവികുളം സബ് കളക്ടറായി പ്രേംകൃഷ്ണന്‍ ഐഎഎസ് ചുമതലയേറ്റു. 2017 ബാച്ച് ഐഎഎസ് ഓഫീസറാണ് തിരുവനന്തപുരം സ്വദേശിയായ പ്രേംകൃഷ്ണന്‍. ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്നും ഏവരുടെയും പിന്തുണ വേണമെന്നും സബ് കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *