കൂടത്തായി കൊലപാതകം: സയനൈഡ് കൊണ്ടുവന്നത് കോയമ്പത്തൂരിൽ നിന്നും

കൂടത്തായി കൊലപാതക പരമ്പരകേസിൽ സയനേഡ് പ്രതി കൊണ്ടുവന്നത് കോയമ്പത്തൂരിൽ നിന്നാണെന്നു പോലീസ് കോടതിയെ അറിയിച്ചു. പ്രതികളുമായി കോയമ്പത്തൂരിൽ പോയി തെളിവെടുപ്പ് നടത്തണമെന്നും ഇതിനായി മൂന്ന് ദിവസം അനുവദിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപെട്ടു.ഇതേ തുടർന്ന് ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടേയും കസ്റ്റഡി കാലാവധി 2 ദിവസം കൂടി നീട്ടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *