വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫിന് കനത്ത തിരിച്ചടി

കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സമയത്തു വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫിന് തിരിച്ചടി. ആദ്യ രണ്ട് റൗണ്ട് പൂര്‍ത്തിയായപ്പോൾ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളില്‍ പോലും യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞു. അതേസമയം യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളായ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നുണ്ട്.

https://youtu.be/GHQfHBAEpZA

 

Leave a Reply

Your email address will not be published. Required fields are marked *