പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ എന്തുകൊണ്ട് മലയാളം ചാനലുകള്‍ പ്രത്യേകിച്ച് മനോരമ മുന്‍ എം. പി എം. ബി. രാജേഷിനെ ചാനല്‍ ചര്‍ച്ചയ്ക്കു വിളിച്ചില്ല എന്ന് വിമര്‍ശനവുമായി ബി ജെ പി നേതാവ് കെ. സുരേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേന്ദ്രന്‍ പ്രതികരിച്ചിരിക്കുന്നത്. സുരേന്ദ്രന്റ പോസ്റ്റിനു താഴെ അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകള്‍ കാണാം.
2019-10-27



ചാനൽ ചർച്ച ഒരു പരിഹാരമോ? നിങ്ങളൊക്കെ ഇത്തരം കാര്യങ്ങളിൽ പ്രക്ഷോഭം നടത്താത്തത് എന്തുകൊണ്ട്? ജനങ്ങൾക്കിടയിൽ ഇതൊരു വിപത്തായി കാണിക്കാൻ തന്റേടം ഉണ്ടോ? വോട്ടു മാത്രം മതിയോ?
kalakki suretta[:thumbup]