തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ബാലന്‍ നടത്തിയ വിവാദപരാമര്‍ശത്തിന് മറുപടിയുമായി വി.മുരളീധരന്‍. അക്രമണങ്ങള്‍ക്ക് കാരണമാകുന്നത് ഇത്തരം പരാമര്‍ശങ്ങളാണെന്നും, ഇതുപോലെയുള്ള മന്ത്രിമാരാണ് അക്രമത്തിന് പ്രേരണ നല്‍കുന്നതെന്നുമാണ് വി.മുരളീധരന്‍. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങോട്ടും പ്രതികരണമുണ്ടായെന്നാണ് കൊലപാതകത്തില്‍ എ.കെ ബാലന്‍ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *