എടവണ്ണ: സ്കൂട്ടര്‍ അപകടത്തില്‍ സ്ത്രീ മരിച്ചു. കണ്ടാലപ്പെറ്റ മേലൂട്ടില്‍ ഭാസ്കരന്റെ ഭാര്യ പാര്‍വതി (54)ആണ് കഴിഞ്ഞ ദിവസം വൈകിട്ട് 6.30ഓടെ സ്കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ് മരിച്ചത്. അപകടം നടന്നയുടനെ മഞ്ചേരി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു.
2019-11-04
