കോഴിക്കോട്: സൗത്ത് ഇന്ത്യന്‍ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ് ചെലവൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ വച്ച്‌ നടക്കും. 15 ന് വൈകിട്ട് മൂന്നിന് സിറ്റി പോലിസ് കമ്മീഷണര്‍ എ വി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മുന്‍ കേരള ബാസ്‌ക്കക്കറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി ജെ സണ്ണി, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി ശശിധരന്‍, ഫാ. ജോബി, ഫാ. ജോസഫ് ചാത്തനാട്ട്, ഫാ. റോബിന്‍ തോമസ് എന്നിവര്‍ പങ്കെടുക്കും. 16ന് വൈകിട്ട് മുന്‍ ഇന്ത്യന്‍ ബാസ്‌ക്ക്റ്റ് ബോള്‍ താരം പൂജമോള്‍ സമ്മാനദാനം നിര്‍വഹിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഫാ. ദീപു ജോസഫ്, വി ഇ ജോര്‍ജ്, പി ബിസ്‌ലി, ഐ ബി സുബിന്‍, ദിനേശ് എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *