ശബരിമലയില്‍ ഡ്യൂട്ടിക്കിടെ പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പേരാമ്പ്ര എരവട്ടൂരിലെ ചെറിയ കണ്ടിസി കെ ബിജു (32) ആണ് മരിച്ചത് എം എസ് പി എ യിലെ കോണ്‍സ്റ്റബിളാണ്.പമ്പ ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നു.

Leave a Reply

Your email address will not be published. Required fields are marked *