പത്തനംതിട്ട: നിലയ്ക്കലില്‍ അയ്യപ്പഭക്തന്‍ മരിച്ചു. തൃശൂര്‍ വല്ലൂര്‍ സ്വദേശിയായ ഇ എ ബാലന്‍ ആണ് മരിച്ചത്. 71 വയസ്സായിരുന്നു.ശബരിമല ദര്‍ശനത്തിന് എത്തിയതാണ് ബാലന്‍. കെഎസ്‌ആര്‍ടിസി ബസില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *