നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയെന്ന്  പി.സി ജോര്‍ജ്

കോട്ടയം: ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ വിട്ടെന്ന് പിസി ജോര്‍ജ്ജ്. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം റിസര്‍ബാങ്ക് കൊള്ളയടിക്കുകയാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. നേതാക്കന്മാരുടെ മനസ്സു മാറാതെ എന്‍ഡിഎ രക്ഷപെടില്ലെന്നും നേതാക്കന്മാര്‍ക്ക് ജയിക്കണമെന്ന ആഗ്രഹം തോന്നിയിട്ടില്ലെന്നും പിസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *