ന്യൂഡൽഹി: ഇന്ത്യ ടുഡേ ഗ്രൂപ്പ് – കാർവി ഇൻസൈറ്റ്സ് മൂഡ് ഓഫ് നേഷൻ തയ്യാറാക്കിയ സർവേയിൽ രാജ്യം ഇതുവരെ കണ്ടതിലെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഫലം വ്യക്തമാക്കുന്നു. 34ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. 16 ശതമാനം പേർ ഇന്ദിരാ ഗാന്ധിക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്‌തു.
2020-01-24

