തിരുവനന്തപുരം: എസ്.ഡിപി.യും ജമാഅത്തെ ഇസ്‌ലാമിയും കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്നത് അതിനുള്ള ശ്രമം തന്നെയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ‘ബോലോ തഖ്‌ബീർ’ എന്ന് വിളിപ്പിക്കാനാണ് തീവ്ര സംഘടനകൾ ശ്രമിക്കുന്നതെന്നും അതുപോലെ തന്നെ ‘ജയ് ശ്രീറാം’ വിളിപ്പിക്കാൻ ആർ.എസ്.എസും ശ്രമിക്കുന്നു എന്നും കോടിയേരി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *