മുക്കം(കോഴിക്കോട്): നെല്ലിക്കാപറമ്പിൽ തമിഴ്‌നാട് റെജിസ്‌ട്രേഷനുള്ള പാല്‍വണ്ടി നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ അപകടത്തില്‍ പെട്ടു. വണ്ടിയിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാത്രി 12.30ന് ആണ് അപകടമുണ്ടായത്. അരീക്കാട് മുക്കം റൂട്ടില്‍ വൈദ്യുതി ലൈന്‍ വീണ് ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു

Leave a Reply

Your email address will not be published. Required fields are marked *