താനൂർ ചിറക്കൽ സ്കൂൾ പരിസരത്ത് വെച്ച് കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഗുഡ്സ് ഓട്ടോ ഉൾപ്പെടെ ഏഴര കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ താനൂർ പോലീസ് പിടികൂടി. താനൂർ പരിയാപുരം സ്വദേശി തറമ്മൽ സാദ്ധീഖ് (29) പന്താരങ്ങാടി പതിനാറുങ്ങൽ മുഹമ്മദ് ഷെഫീഖ് (34) പരിയാപുരം മോര്യ ചിത്രാമ്പള്ളി മുഹമ്മദ് ബാവ (38) എന്നിവരെ താനൂർ CI പ്രമോദ്, Sl നവീൻ ഷാജ്, Cpo മാരായ ഷെമിത്ത് കുമാർ, രാഘേഷ്, സനൽകുമാർ, രഞ്ജിത്ത്, വിനോഷ് എന്നിവർ ചേർന്ന സ്ക്വാഡ് പിടികൂടി

Leave a Reply

Your email address will not be published. Required fields are marked *