കാസര്‍കോട്: കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ 52പേര്‍ നിരീക്ഷണത്തിൽ. രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളും അതീവ ജാഗ്രതയും തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. 52 പേരും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.
2020-03-06

