കൊറോണ ലക്ഷണങ്ങളോടെ റിമാന്‍ഡ് പ്രതി ഐസൊലേഷന്‍ വാര്‍ഡില്‍

കാസര്‍കോട് : കോവിഡ് 19 രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് റിമാന്‍ഡ് പ്രതിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു . പോക്‌സോ കേസിലെ പ്രതിയായ യുവാവിനെയാണ് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . മലേഷ്യയില്‍ നിന്ന് എത്തിയ ശേഷം ഇയാളെ പോലീസ് പിടികൂടുകയും പിന്നീട് റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *