കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന്‍ ഇന്ത്യയിലെ എല്ലാ ടെന്നീസ് മത്സരങ്ങളും റദ്ദാക്കി. രണ്ട് മാസം വരെയുള്ള മത്സരങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്.മാര്‍ച്ച്‌ 16, 2020 മുതല്‍ ആരംഭിക്കാനിരുന്ന ടൂര്‍ണമെന്റുകള്‍ ഇനിയൊരു അറിയിപ്പുണ്ടാവും വരെ മാറ്റിവച്ചിരിക്കുകയാണ്.

അസോസിയേഷന്‍ ഓഫ് ടെന്നിസ് പ്രൊഫഷണല്‍സ് കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുരുഷന്മാരുടെ ടെന്നീസ് മത്സരങ്ങള്‍ മാറ്റിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *