തി​രു​വ​ന​ന്ത​പു​രം: ക​വി​യും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യു​മാ​യി​രു​ന്ന പു​തു​ശേ​രി രാ​മ​ച​ന്ദ്ര​ന്‍ (92) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം.
ഗ്രാ​മീ​ണ ഗാ​യ​ക​ന്‍, ആ​വു​ന്ന​ത്ര ഉ​ച്ച​ത്തി​ല്‍, ശ​ക്തി​പൂ​ജ, പു​തി​യ കൊ​ല്ല​നും പു​തി​യൊ​രാ​ല​യും, ഈ ​വീ​ട്ടി​ല്‍ ആ​രു​മി​ല്ലേ, എ​ന്‍റെ സ്വാ​ത​ന്ത്ര്യ​സ​മ​ര ക​വി​ത​ക​ള്‍, പു​തു​ശേ​രി ക​വി​ത​ക​ള്‍ എ​ന്നി​വ​യാ​ണു ശ്ര​ദ്ധേ​യ​മാ​യ കൃ​തി​ക​ള്‍. എ​ഴു​ത്ത​ച്ഛ​ന്‍ പു​ര​സ്കാ​രം, കേ​ന്ദ്ര-​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡു​ക​ള്‍, വ​ള്ള​ത്തോ​ള്‍ പു​ര​സ്കാ​രം എ​ന്നി​വ​യും ല​ഭി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *