മാനന്തവാടി : കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മാനന്തവാടി പുഴയില്‍ കൊയിലേരി പാലത്തിനു സമീപം ചെക്ഡാമില്‍ ഇന്ന് ഉച്ചയ്ക്കു മൂന്നരയോടെയാണ് അപകടം. അഞ്ചുകുന്ന് ആറാംമൈല്‍ സ്വദേശി അഷ്‌റഫിന്റെ മകന്‍ നൂറുദ്ദീന്‍(18) ആണു മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *