തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1089 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 10,429 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1076 പേരാണ്. 792 വാഹനങ്ങളും പിടിച്ചെടുത്തു.
2020-03-30
