ഡോക്ടര്‍ പറഞ്ഞാല്‍ മദ്യംകിട്ടും;  മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളും ബിവറേജ്‌സകളും അടച്ചിട്ടതിനെ തുടര്‍ന്ന് ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശത്താല്‍ മദ്യം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഡോക്ടറുടെ നിര്‍ദേശം എക്‌സൈസ് ഓഫീസില്‍ ഹാജരാക്കണം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന അളവില്‍ മാത്രമെ മദ്യം നല്‍കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കുറിപ്പുകള്‍ നല്‍കാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *