റെയില്‍വേ ട്രാക്കിലൂടെ 29 മണിക്കൂറിലധികം നടന്ന് ആലപ്പുഴയിലെത്തിയ  തിരൂരങ്ങാടി സ്വദേശി പോലീസ് പിടിയില്‍

 കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയവെ കേന്ദ്രത്തില്‍ നിന്ന് പുറത്തുചാടി തീവണ്ടിപ്പാളത്തിലൂടെ 29 മണിക്കൂറിലധികം നടന്നെത്തിയ യുവാവിനെ പോലീസ് പിടികൂടി ഐസൊലേഷനിലാക്കി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ 30കാരനെ ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നാണ് ആലപ്പുഴ വരെ ഇയാള്‍ നടന്നെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *