ചാലക്കുടി: ആദിവാസി ജനവിഭാഗത്തിനും, ചാലക്കുടിയിലെ വിവിധ മേഖലകളിലെ അനാഥ മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും ഭക്ഷണമെത്തിച്ച് ചാലക്കുടി യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം. ലോക്ക് ഡൗണായതോടെ ചാലക്കുടി മലയോര മേഖലകളിലേക്കും മറ്റും സഹായങ്ങള്‍ എത്താതായതോടെയാണ് യൂത്ത് കോണ്‍ഗ്രസ്സ് സഹായഹസ്തവുമായി ഇവര്‍ക്കിടയിലെത്തിയത്.
2020-04-07

