തിരുവനന്തപുരം: ലോക് ഡൗണ്‍ ഘട്ടം ഘട്ടമായേ പിന്‍വലിക്കാവൂവെന്ന് സര്‍ക്കാര്‍ നിയോഗിച്ച ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്. നിയന്ത്രണം ഒറ്റയടിക്ക് മാറ്റുന്നത് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയപ്പ് നല്‍കുന്നു. കംപ്യൂട്ടര്‍, മൊബൈല്‍ റീചാര്‍ജ് കടകള്‍ വാഹന വര്‍ക്ക് ഷോപ്പുകള്‍ എന്നിവ തുറക്കാന്‍ അനുവദിക്കാമെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *