തിരുവനന്തപുരം: കെ.എം.ഷാജി എം.എല്‍.എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു സർക്കാർ അനുമതി. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാങ്ങാന്‍ 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയിലാണ് അന്വേഷണം നടത്താന്‍ അനുമതി നല്‍കിയത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മനാഭനാണ് പരാതിക്കാരന്‍. കഴിഞ്ഞദിസവം ഷാജിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. ഇതേ തുടർന്നാണോ മുഖ്യമന്ത്രി ഷാജിക്കെതിരെ അന്വേഷണത്തിന് അനുമതി നൽകിയതെന്ന കാര്യം വ്യക്തമല്ല.
2020-04-17

പിണറായി വിജയൻ “അമിത്ഷാ” കളിക്കുന്നത് ലജ്ജാവഹം.
Uppu tinnavan vellam kudikkum.
കെ സുധാകരൻ സാറിന്റെ പത്ര സമ്മേളനം പ്രതീഷിക്കുന്നു
പിണറായിയുടെ ഈ അന്വേഷണം കൺമ്പോൾ ചിരി വരുന്നു. കുട്ടി കളി